Loading ...

Home Kerala

റേഷന്‍ കാര്‍ഡിലെ തെറ്റ്​ തിരുത്താന്‍ 15 മുതല്‍ അവസരം

തി​രു​വ​ന​ന്ത​പു​രം: റേ​ഷ​ന്‍ കാ​ര്‍​ഡി​ലെ തെ​റ്റ്​ തി​രു​ത്താ​നും ആ​വ​ശ്യ​മാ​യ മാ​റ്റ​ങ്ങ​ള്‍​ക്കു​മാ​യി ന​വം​ബ​ര്‍ 15 മു​ത​ല്‍ ഡി​സം​ബ​ര്‍ 15 വ​രെ പ്ര​ത്യേ​ക കാ​മ്ബ​യി​ന്‍ ന​ട​ത്തു​മെ​ന്ന്​ ഭ​ക്ഷ്യ-​പൊ​തു​വി​ത​ര​ണ മ​ന്ത്രി ജി.​ആ​ര്‍.അ​നി​ല്‍ വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.ഏ​പ്രി​ലോ​ടെ മു​ഴു​വ​ന്‍ റേ​ഷ​ന്‍ കാ​ര്‍​ഡും സ്​​മാ​ര്‍​ട്ട്​​ കാ​ര്‍​ഡാ​ക്കാ​നാ​ണ്​ സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​െന്‍റ മു​ന്നോ​ടി​യാ​യി കാ​ര്‍​ഡി​ലെ വി​വ​ര​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും ശ​രി​യാ​ണെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്താ​നാ​ണ്​ കാ​മ്ബ​യി​ന്‍.

അം​ഗ​ങ്ങ​ളു​ടെ പേ​ര്, വ​യ​സ്സ്, വി​ലാ​സം, കാ​ര്‍​ഡ്​ ഉ​ട​മ​യു​മാ​യു​ള്ള ബ​ന്ധം തു​ട​ങ്ങി​യ​വ​യി​ല്‍ ക​ട​ന്നു​കൂ​ടി​യ പി​ഴ​വു​ക​ള്‍ തി​രു​ത്താ​നും എ​ല്‍.​പി.​ജി, വൈ​ദ്യു​തി ക​ണ​ക്​​ഷ​ന്‍ എ​ന്നി​വ​യി​ലു​ണ്ട​യ മാ​റ്റ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്താ​നും കാ​മ്ബ​യി​ന്‍ കാ​ല​ത്ത്​ സാ​ധി​ക്കും. എ​ല്ലാ വ​ര്‍​ഷ​വും ഇ​തേ കാ​ല​യ​ള​വി​ല്‍ പി​ഴ​വ്​ തി​രു​ത്ത​ല്‍ കാ​മ്ബ​യി​ന്‍ ന​ട​ത്തും. റേ​ഷ​ന്‍ കാ​ര്‍​ഡു​ക​ളു​ടെ ത​രം​മാ​റ്റ​ല്‍, കാ​ര്‍​ഡി​ലെ വ​രു​മാ​നം, വീ​ടി​െന്‍റ വി​സ്​​തീ​ര്‍​ണം, വാ​ഹ​ന​ങ്ങ​ളു​ടെ വി​വ​രം എ​ന്നി​വ​യി​ലെ മാ​റ്റം ഇൗ ​പ​ദ്ധ​തി പ്ര​കാ​രം സാ​ധി​ക്കി​ല്ല.

സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മാ​വേ​ലി സ്​​റ്റോ​റു​ക​ള്‍ നി​ല​വി​ലി​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ല്‍ തെ​ര​ഞ്ഞെ​ടു​ത്ത റേ​ഷ​ന്‍ ക​ട​ക​ള്‍ വ​ഴി മാ​ത്രം മാ​വേ​ലി സ്​​റ്റോ​റു​ക​ളി​ലെ സ​ബ്​​സി​ഡി സാ​ധ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യും. വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ല്‍ ലൈ​സ​ന്‍​സ്​ സ​സ്​​പെ​ന്‍​ഡ്​​ ചെ​യ്​​ത 686 റേ​ഷ​ന്‍ ക​ട​ക​ളെ സം​ബ​ന്ധി​ച്ച പ​രാ​തി തീ​ര്‍​പ്പാ​ക്കാ​ന്‍ ജി​ല്ല​ക​ളി​ല്‍ പ്ര​ത്യേ​ക അ​ദാ​ല​ത്​ സം​ഘ​ടി​പ്പി​ക്കും. സ്ഥി​ര​മാ​യി ലൈ​സ​ന്‍​സ്​ റ​ദ്ദ്​ ചെ​യ്യു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ പു​തി​യ ലൈ​സ​ന്‍​സി​യെ ക​ണ്ടെ​ത്താ​ന്‍ കെ.​ടി.​പി.​ഡി.​എ​സ്​ പ്ര​കാ​രം സം​വ​ര​ണ ത​ത്ത്വം പാ​ലി​ച്ച്‌​ വി​ജ്ഞാ​പ​നം ന​ട​ത്തും.

Related News