Loading ...

Home National

ആ​സാ​മി​ല്‍ വാ​ഹ​നാ​പ​ക​ടം; പ​ത്ത് മ​ര​ണം

ദി​സ്പു​ര്‍: ആ​സാ​മി​ല്‍ ഓ​ട്ടോ റി​ക്ഷ​യും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച്‌ പ​ത്ത് മ​ര​ണം. ക​രിം​ഗ​ഞ്ചി​ലാ​ണ് സം​ഭ​വം.
ഛട് ​പൂ​ജ ക​ഴി​ഞ്ഞു മ​ട​ങ്ങി​യ​വ​ര്‍ സ​ഞ്ച​രി​ച്ച ഓ​ട്ടോ​യാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​ത് ഭൂ​രി​ഭാ​ഗ​വും സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മാ​ണ്. എ​തി​ര്‍​ദി​ശ​യി​ല്‍ നി​ന്നും വ​ന്ന ട്ര​ക്ക് നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി ഓ​ട്ടോ​റി​ക്ഷ​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. ഒ​ന്‍​പ​ത് പേ​ര്‍ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ മ​രി​ച്ചു. ഒ​രാ​ള്‍ ആ​ശു​പ​ത്രി​യി​ല്‍ വ​ച്ചാ​ണ് മ​രി​ച്ച​ത്.

അ​പ​ക​ട​മു​ണ്ടാ​യ​തി​നു പി​ന്നാ​ലെ ട്ര​ക്ക് ഡ്രൈ​വ​ര്‍ ഓ​ടി ര​ക്ഷ​പെ​ട്ടു. ഇ​യാ​ളെ ക​ണ്ടെ​ത്താ​ന്‍ അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി​യെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Related News