Loading ...

Home Education

കാലിക്കറ്റ് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ പ​തി​നൊ​ന്ന് ബി​എ​ഡ് കേ​ന്ദ്ര​ങ്ങ​ളു​ടെ അം​ഗീ​കാ​രം റ​ദ്ദാ​ക്കി

കോ​ഴി​ക്കോ​ട്: കാലിക്കറ്റ്  സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ 11 ബി​എ​ഡ് കേ​ന്ദ്ര​ങ്ങ​ള്‍​ക്കു​ള്ള അം​ഗീ​കാ​രം എ​ന്‍​സി​ടി​ഇ പി​ന്‍​വ​ലി​ച്ചു.മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ച്ചെ​ന്ന് ക​ണ്ടെ​ത്തി​യാ​ണ് ന​ട​പ​ടി.

2014 മു​ത​ല്‍ എ​ന്‍​സി​ടി​ഇ പ​ല മാ​ന​ദ​ണ്ഡ​ങ്ങ​ളി​ലും മാ​റ്റം വ​രു​ത്തു​ക​യും, കോ​ഴ്സ് കാ​ലാ​വ​ധി ര​ണ്ട് വ​ര്‍‍​ഷ​മാ​ക്കി ഉ​യ​ര്‍​ത്തു​ക​യും ചെ​യ്തി​രു​ന്നു. ഏ​ഴ് വ​ര്‍​ഷ​മാ​യി​ട്ടും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ല​ട​ക്കം വേ​ണ്ട മാ​റ്റ​ങ്ങ​ള്‍ വ​രു​ത്താ​തി​രു​ന്ന​തോ​ടെ​യാ​ണ് അം​ഗീ​കാ​രം ന​ഷ്ട​മാ​കു​ന്ന​ത്.


Related News