Loading ...

Home Kerala

വിവാഹത്തിന് 200 പേര്‍ വരെയാകാം: കൂടുതല്‍ ഇളവുകള്‍ നല്‍കി സംസ്ഥാനം

തി​രു​വ​ന​ന്ത​പു​രം: കോവിഡ് നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചു. വി​വാ​ഹ​ത്തി​നും മ​ര​ണ​ത്തി​നും പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലും കൂ​ടു​ത​ല്‍ ഇ​ള​വ് ന​ല്‍​കി.

ഒ​രു ഡോ​സ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​വ​ര്‍​ക്കും സി​നി​മ തീ​യ​റ്റ​റി​ല്‍ പ്ര​വേ​ശി​ക്കാം.​

വി​വാ​ഹ​ങ്ങ​ള്‍​ക്ക് 100 മു​ത​ല്‍ 200 പേ​ര്‍​ക്ക് വ​രെ പ​ങ്കെ​ടു​ക്കാ​ന്‍ സാ​ധി​ക്കും. അ​ട​ച്ചി​ട്ട ഹാ​ളു​ക​ളി​ല്‍ 100 പേ​ര്‍​ക്കും തു​റ​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ 200 പേ​ര്‍​ക്കും പ​ങ്കെ​ടു​ക്കാ​നു​മാ​ണ് തീ​രു​മാ​ന​മാ​യ​ത്.

കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മാ​യ​ത്. സ്കൂ​ളി​ല്‍ കു​ട്ടി​ക​ള്‍​ക്ക് രോ​ഗ​ല​ക്ഷ​ണം ക​ണ്ടാ​ല്‍ ഉ​ട​ന്‍ ചി​കി​ത്സ ന​ല്‍​ക​ണ​മെ​ന്നും യോ​ഗം നി​ര്‍​ദേ​ശി​ച്ചു.

Related News