Loading ...

Home Kerala

വിഡി സതീശനെതിരെ പിവി അന്‍വര്‍ നടത്തിയ വിവാദ ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കി

പ്രതിപക്ഷ നേതാവിനെതിരായ പിവി അന്‍വറിന്റെ വിവാദ ആരോപണവും വിഡി സതീശന്റെ മറുപടിയും സഭാ രേഖകളില്‍ നിന്ന് നീക്കി. മുന്‍കൂര്‍ അനുമതി വാങ്ങാതെ ഉന്നയിച്ച അഴിമതി ആക്ഷേപം ചട്ടവിരുദ്ധമാണെന്ന് സ്പീക്കറുടെറൂളിങ്.
അന്‍വറിന്റെ പരാമര്‍ശം രേഖയില്‍ നിന്ന് നീക്കിയതിനാല്‍ പ്രതിപക്ഷ നേതാവിന്റെ വിശദീകരണവും രേഖയിലുണ്ടാകില്ലെന്ന് സ്പീക്കര്‍ അറിയിച്ചു .

Related News