Loading ...

Home National

ക​ര്‍​ഷ​ക സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങി​യ സ്ത്രീ​ക​ള്‍​ക്ക് നേ​രെ ട്ര​ക്ക് പാ​ഞ്ഞു​ക​യ​റി; മൂ​ന്നു മ​ര​ണം

ന്യൂ​ഡ​ല്‍​ഹി: ഹ​രി​യാ​ന​യി​ല്‍ മൂ​ന്ന് വ​നി​താ ക​ര്‍​ഷ​ക​ര്‍ ട്ര​ക്ക് ഇ​ടി​ച്ച്‌ മ​രി​ച്ചു. ബ​ഹ​ദൂ​ര്‍​ഘ​ട്ടി​ലാ​ണ് സം​ഭ​വം. തി​ക്രി​യി​ല്‍ ക​ര്‍​ഷ​ക സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങി​യ​വ​രാ​ണ് മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ 6.30നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഓ​ട്ടോ​റി​ക്ഷ കാ​ത്തു​നി​ല്‍​ക്കു​ക​യാ​യി​രു​ന്ന സ്ത്രീ​ക​ള്‍​ക്കു നേ​രെ ട്ര​ക്ക് പാ​ഞ്ഞു ക​യ​റു​ക​യാ​യി​രു​ന്നു. പ​ഞ്ചാ​ബി​ലെ മ​ന്‍​സ ജി​ല്ല​യി​ല്‍​നി​ന്നു​ള്ള സ്ത്രീ​ക​ളാ​ണ് മ​രി​ച്ച​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

അ​പ​ക​ട​മു​ണ്ടാ​യ​തി​ന് പി​ന്നാ​ലെ ട്ര​ക്ക് ഡ്രൈ​വ​ര്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ പു​തി​യ കാ​ര്‍​ഷി​ക ന​യ​ത്തി​നെ​തി​രേ ഡ​ല്‍​ഹു​ടെ അ​തി​ര്‍​ത്തി പ്ര​ദേ​ശ​മാ​യ തി​ക്രി​യി​ല്‍ ക​ഴി​ഞ്ഞ 11 മാ​സ​മാ​യി ക​ര്‍​ഷ​ക സ​മ​രം തു​ട​രു​ക​യാ​ണ്.

Related News