Loading ...

Home National

ആ​സാ​മി​ല്‍ എ​ട്ട് കോ​ടി രൂ​പ​യു​ടെ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി

നാ​ഗോ​ണ്‍: ആ​സാ​മി​ല്‍ എ​ട്ട് കോ​ടി രൂ​പ​യു​ടെ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി. ക​ര്‍​ബി ആം​ഗ്ലോം​ഗ്, നാ​ഗോ​ണ്‍ ജി​ല്ല​ക​ളി​ല്‍ നി​ന്നു​മാ​ണ് മ​യ​ക്കു​മ​രു​ന്ന് പിടികൂടിയത് . സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.അതെസമയം പോ​ലീ​സു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ ഒ​രാ​ള്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു.ക​ര്‍​ബി ആം​ഗ്ലോം​ഗ് ജി​ല്ല​യി​ലെ ദി​മാ​പു​ര്‍ സ​ണ്‍​ഡേ ബ​സാ​ര്‍ വ​ഴി നാ​ല് പേ​ര്‍ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​ന്നു​ണ്ടെ​ന്ന് പോ​ലീ​സി​ന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അ​ന്വേ​ഷ​ണ​ത്തി​ലാണ് നടപടി.

Related News