Loading ...

Home National

പ്ര​ധാ​ന​മ​ന്ത്രി മോ​ദി അ​ടു​ത്ത​യാ​ഴ്ച ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും

വ​ത്തി​ക്കാ​ന്‍​സി​റ്റി: ഇ​റ്റ​ലി​യി​ലെ റോ​മി​ല്‍ ന​ട​ക്കു​ന്ന ദ്വി​ദി​ന ജി 20 ​ഉ​ച്ച​കോ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി എ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഈ ​മാ​സം 29 ന് ​വെ​ള്ളി​യാ​ഴ്ച വ​ത്തി​ക്കാ​നി​ല്‍ ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ ത​ല​വ​ന്‍ ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ഉ​ച്ച​കോ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി മോ​ദി ഈ ​മാ​സം 28 ന് ​റോ​മി​ലേ​യ്ക്ക് യാ​ത്ര തി​രി​ക്കും.

താ​യ്വാ​നെ​തി​രെ​യു​ള്ള ചൈ​നീ​സ് നീ​ക്ക​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ​യും ഇ​ന്തോ-​പ​സ​ഫി​ക്കി​ന്‍റെ​യും സ്ഥി​ര​ത ജി20​ന്‍റെ ഭീ​ക​ര​ത​യ്ക്ക് പു​റ​മെ, COP26 ഗ്ലോ​സ്ഗോ ഉ​ച്ച​കോ​ടി​യി​ല്‍ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം മ​ന്ദ​ഗ​തി​യി​ലാ​ക്കാ​നും ആ​ഗോ​ള​താ​പ​നം ത​ട​യാ​നു​മു​ള്ള ച​ര്‍​ച്ച​ക​ള്‍ ഉ​ണ്ടാ​വും.

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം മൂ​ല​മു​ണ്ടാ​കു​ന്ന വെ​ല്ലു​വി​ളി​ക​ളെ എ​ങ്ങ​നെ നേ​രി​ടാം എ​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള ത​ന്ത്ര​ങ്ങ​ള്‍ മെ​ന​യു​ന്ന​തി​നു​ള്ള COP26 ഉ​ച്ച​കോ​ടി ഒ​ക്ടോ​ബ​ര്‍ 31 മു​ത​ല്‍ ന​വം​ബ​ര്‍ 12 വ​രെ​യാ​ണ് സ്കോ​ട്ട്ല​ന്‍​ഡി​ലെ ഗ്ലാ​സ്ഗോ​യി​ല്‍ കാ​ലാ​വ​സ്ഥാ ഉ​ച്ച​കോ​ടി. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന ഉ​ച്ച​കോ​ടി​ക്കി​ടെ പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യും യു​കെ പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ണു​മാ​യും ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തും.

ഇ​ന്ത്യ​യ്ക്കു പു​റ​മെ ജ​ര്‍​മ്മ​നി, അ​ര്‍​ജ​ന്‍റീ​ന, ഓ​സ്ട്രേ​ലി​യ, കാ​ന​ഡ, ബ്രി​ട്ട​ന്‍, ഫ്രാ​ന്‍​സ്, ഇ​ന്തൊ​നേ​ഷ്യ, ദ​ക്ഷി​ണ കൊ​റി​യ, ദ​ക്ഷി​ണാ​ഫ്രി​ക്ക, സൗ​ദി അ​റേ​ബ്യ, തു​ര്‍​ക്കി, യൂ​റോ​പ്യ​ന്‍ എ​ന്നീ രാ​ഷ്ട്ര​ത്ത​ല​വ·ാ​രും ഉ​ച്ച​കോ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കും.

Related News