Loading ...

Home Kerala

ഇന്ധന വിലയില്‍ ഇന്നും വര്‍ധന: കോഴിക്കോട് പെട്രോളിന് ‍107 രൂപ 70 പൈസയായി

കൊച്ചി: രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ലയില്‍ ഇന്നും വര്‍ധന. പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 35 പൈ​സ​യും ഡീ​സല്‍ ലി​റ്റ​റി​ന് 37 പൈ​സ​യു​മാ​ണ് കൂ​ട്ടി​യ​ത്. തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​മാ​ണ് ഇ​ന്ധ​ന വി​ല​യി​ല്‍ വ​ര്‍​ധ​ന​വു​ണ്ടാ​കു​ന്ന​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ ഡീ​സല്‍ വില 100.96 രൂ​പ​യും പെ​ട്രോ​ളി​ന് 107. 20 രൂ​പയുമായി. തി​രു​വ​ന​ന്ത​പു​ര​ത്ത് ഡീ​സ​ല്‍ വി​ല 102.75 രൂ​പ ആയി, പെട്രോളിന് 109.2 രൂപയാണ്. കോഴിക്കോട് പെട്രോളിന് ‍107 രൂപ 70 പൈസയും ഡീസലിന് 101 രൂപ 11 പൈസയുമാണ് ഇന്നത്തെ വില.

Related News