Loading ...

Home Kerala

എം ജി സര്‍വകലാശാലയില്‍ എസ്‌എഫ്‌ഐ - എഐഎസ്‌എഫ് സംഘര്‍ഷം

എം ജി സര്‍വകലാശാലയില്‍ എസ്‌എഫ്‌ഐ - എഐഎസ്‌എഫ് സംഘര്‍ഷം. സെനറ്റ് തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ക്യാമ്ബസിലെ തങ്ങളുടെ പ്രവര്‍ത്തകരെ എസ്‌എഫ്‌ഐക്കാര്‍ തടഞ്ഞുവെക്കുകയും മര്‍ദിക്കുകയുമായിരുന്നു എന്ന് എഐഎസ്‌എഫ് ആരോപിച്ചു.എഐഎസ്‌എഫ് സംസ്ഥാന ജോ.സെക്രട്ടറിമാരായ കെ ഋഷി രാജ്, അമല്‍ അശോകന്‍, നിമിഷ രാജു എന്നിവര്‍ക്കും സംസ്ഥാന കമ്മിറ്റിയംഗം എ.സഹദിനും സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ട്.

Related News