Loading ...

Home Kerala

തൊ​ടു​പു​ഴ​യി​ല്‍ കാ​ര്‍ ഒ​ഴുക്കി​ല്‍​പ്പെ​ട്ട് പെ​ണ്‍​കു​ട്ടിയും യുവാവും മരിച്ചു

തൊ​ടു​പു​ഴ: അ​റ​ക്കു​ളം മൂ​ന്നു​ങ്ക​വ​യ​ല്‍ പാ​ല​ത്തി​ല്‍ നി​ന്നു ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​ര്‍ കു​ത്തൊ​ഴു​ക്കി​ല്‍​പെ​ട്ട് ഒ​ലി​ച്ചു​പോ​യി. കാ​റി​ലു​ണ്ടാ​യി​രു​ന്ന ഒ​രു പെ​ണ്‍​കു​ട്ടിയും യുവാവും മ​രി​ച്ചു. പെ​ണ്‍​കു​ട്ടിയുടെ മൃ​ത​ദേ​ഹം ക​ണി​യാ​ന്‍ തോ​ട്ടി​ല്‍ നി​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്.

Related News