Loading ...

Home National

പൂ​നെ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം 14 ദിവസത്തേക്ക് അടച്ചിടുന്നു

പൂ​നെ: പൂ​നെ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം 14 ദിവസത്തേക്ക് അടച്ചിടുന്നു. നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്തി​ക​ള്‍​ക്കാ​യി ഞാ​യ​റാ​ഴ്ച മു​ത​ലാണ് അടച്ചിടുന്നത്. ഒക്ടോബര്‍ 16 മുതല്‍ 29 വരെ അടച്ചിടുമെന്ന് എയര്‍പോര്‍ട്ട് ഒഫിഷ്യല്‍ ട്വിറ്റര്‍ ഹാന്‍ഡിലൂടെ അറിയിച്ചു.ഇ​ന്ത്യ​ന്‍ എ​യ​ര്‍​ഫോ​ഴ്സ് (ഐ​.എ​.എ​ഫ്) റ​ണ്‍​വേ പു​ന​ര്‍​നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തി​നെ തു​ട​ര്‍​ന്നാ​ണ് വി​മാ​ന​ത്താ​വ​ളം അ​ട​ച്ചി​ടു​ന്ന​ത്.ഏപ്രിലില്‍ നടത്താന്‍ തീരുമാനിച്ച നിര്‍മാണ പ്രവൃത്തികള്‍ നീണ്ടുപോകുകയായിരുന്നുവെന്നും ഈ മാസം പ്രവൃത്തികള്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു.

Related News