Loading ...

Home Kerala

ക​ന​ത്ത മ​ഴ; ഇ​ടു​ക്കി ഡാ​മി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നു

ഇ​ടു​ക്കി: ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് ഇ​ടു​ക്കി ഡാ​മി​ല്‍ ജ​ല നി​ര​പ്പ് ഉ​യ​ര്‍​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ജാ​ഗ്ര​താ നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. ഇ​വി​ടെ ജ​ല നി​ര​പ്പ് 2,390.86 അ​ടി​യാ​യി. 2,403 ആ​ണ് ഡാ​മിന്‍റെ സം​ഭ​ര​ണ പ​രി​ധി. നി​ല​വി​ലെ റൂ​ള്‍ ക​ര്‍​വ് അ​നു​സ​രി​ച്ച്‌ ജ​ല​നി​ര​പ്പ് ഒ​ര​ടി കൂ​ടി ഉ​യ​ര്‍​ന്ന​തോ​ടെ​യാ​ണ് ജാ​ഗ്ര​താ നി​ര്‍​ദേ​ശം പ്ര​ഖ്യാ​പി​ച്ച​ത്. 2397.86 അ​ടി​യി​ലെ​ത്തി​യാ​ല്‍ റെ​ഡ് അ​ല​ര്‍​ട്ട് പു​റ​പ്പെ​ടു​വി​ച്ച ശേ​ഷം ജി​ല്ലാ ക​ല​ക്ട​റു​ടെ അ​നു​മ​തി​യോ​ടെ ഷ​ട്ട​ര്‍ ഉ​യ​ര്‍​ത്തി വെ​ള്ളം തു​റ​ന്നു വി​ട​ണ​മെ​ന്നാ​ണ് നി​യ​മം. ഓ​രോ മൂ​ന്നു മ​ണി​ക്കൂ​റി​ലും ഡാ​മി​ലെ സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തു​ന്നു​ണ്ട്

Related News