Loading ...

Home National

ബംഗളൂരുവില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണു

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ല്‍ നാ​ലു​നി​ല കെ​ട്ടി​ടം ത​ക​ര്‍​ന്ന് വീ​ണു. സ​മീ​പ​ത്ത് ഉ​ണ്ടാ​യി​രു​ന്നു ആ​ളു​ക​ള്‍ ത​ല​നാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. à´¤â€‹à´•â€‹à´°àµâ€â€‹à´¨àµà´¨ കെ​ട്ടി​ട​ത്തി​ന്‍റെ ത​റ​ക്ക​ല്ലി​ന് ബ​ല​ക്ഷ​യം ഉ​ണ്ടാ​യി​രു​ന്നു. ഇ​ത് ബ​ല​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള പ്ര​വ​ര്‍​ത്ത​നം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് കെ​ട്ടി​ടം ത​ക​ര്‍​ന്ന് വീ​ണ​തെ​ന്നും ബം​ഗ​ളൂ​രു കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​റ​ഞ്ഞു.

ഫ്ലാ​റ്റി​ന് ക​ഴി​ഞ്ഞ ദി​വ​സം മു​ത​ല്‍ ചെ​റി​യ തോ​തി​ല്‍ വി​റ​യ​ല്‍ ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ല്‍ ഇ​വി​ടെ​യു​ള്ള​വ​ര്‍ മാ​റി താ​മ​സി​ച്ചി​രു​ന്നു. അ​തി​നാ​ലാ​ണ് വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യ​ത്.

Related News