Loading ...

Home Kerala

ഇന്ധനവില വീണ്ടും കൂട്ടി

തിരുവനന്തപുരം: ഇന്ധന വില വീണ്ടും കൂടി. ഡീസലിന് 37 പൈസയും പെട്രോളിന് 30 പൈസയുമാണ് ശനിയാഴ്ച കൂട്ടിയത്. തിരുവനന്തപുരത്ത് ഒരു ലീറ്റര്‍ ഡീസല്‍ വില 99.45 രൂപയും പെട്രോളിന് 106.08 രൂപയുമാണ്. കൊച്ചി പെട്രോള്‍ 104.15 രൂപ, ഡീസല്‍ 97.64 രൂപ. കോഴിക്കോട്: പെട്രോള്‍ 104.47, ഡീസല്‍ 97.78 രൂപ. രണ്ടാഴ്ച കൊണ്ട് പെട്രോളിന് 2.67 രൂപയും ഡീസലിന് 3.79 രൂപയും കൂടി.

Related News