Loading ...

Home Kerala

വയലാര്‍ പുരസ്​കാരം ബെന്യാമിന്​

തിരുവനന്തപുരം: 45ാമത്​ വയലാര്‍ പുരസ്​കാരത്തിന്​ ബെന്യാമിന്‍ അര്‍ഹനായി. മാന്തളിരിലെ 20 കമ്യൂണിസ്റ്റ്​ വര്‍ഷങ്ങള്‍ എന്ന കൃതിക്കാണ്​ പുരസ്​കാരം. ഒരു ലക്ഷം രൂപയും കാനായി രൂപകല്‍പ്പന ചെയ്​ത വെങ്കലശില്‍പവുമാണ്​ സമ്മാനിക്കുക. ഈ മാസം 27ന്​ പുരസ്​കാരം സമ്മാനിക്കും.

Related News