Loading ...

Home National

മിനിമം പെന്‍ഷന്‍ 3,000 രൂപ; നിര്‍വാഹമില്ലെന്ന്‌ ഇ.പി.എഫ്‌.ഒ.

കൊച്ചി: പി.എഫ്‌. പെന്‍ഷന്‍ മിനിമം 3,000 രൂപയാക്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ സഹായിക്കണമെന്ന്‌ ഇ.പി.എഫ്‌.ഒ. നിലവില്‍ ഇതിനുള്ള ഫണ്ട്‌ ഇല്ലെന്നും മറുപടി.
മിനിമം പെന്‍ഷന്‍ 3,000 രൂപയാക്കണമെന്ന്‌ എംപ്ലോയീസ്‌ പെന്‍ഷന്‍ സ്‌കീം 95 കോ-ഓര്‍ഡിനേറ്റര്‍ നല്‍കിയ കത്തിനുള്ള മറുപടിയിലാണ്‌ ഇ.പി.എഫ്‌.ഒ. പെന്‍ഷന്‍ വിഭാഗം മേധാവി വിശാല്‍ അഗര്‍വാള്‍ ഇക്കാര്യം വ്യക്‌തമാക്കിയത്‌.


നിലവില്‍ കൂടുതല്‍ പെന്‍ഷന്‍ കൊടുക്കാന്‍ ഫണ്ടില്ലെന്നും അഗര്‍വാള്‍ അറിയിച്ചു.പെന്‍ഷന്‍ വര്‍ധിപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവ്‌ റദ്ദാക്കാന്‍ ഇ.പി.എഫ്‌.ഒ. നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. ഇ.പി.എഫ്‌.ഒ. വീണ്ടും സമീപിച്ചപ്പോള്‍ വിഷയത്തിന്‍മേല്‍ എല്ലാ കക്ഷികളുടെയും വാദം വിശദമായി കേള്‍ക്കണമെന്ന്‌ സുപ്രീം കോടതി ഉത്തരവായതായി മറുപടിയില്‍ പറയുന്നു.
പെന്‍ഷന്‍ പരിഷ്‌കരണത്തിനായി രൂപീകരിച്ച കോഷിയാരി സമിതി റിപ്പോര്‍ട്ട്‌ പ്രകാരം മിനിമം പെന്‍ഷന്‍ 3,000 രൂപയാക്കാന്‍ ഇ.പി.എസിലേക്ക്‌ സര്‍ക്കാര്‍ വിഹിതം നിലവിലെ 1.16 ശതമാനത്തില്‍ നിന്ന്‌

Related News