Loading ...

Home National

അരുണാചല്‍ പ്രദേശില്‍ ഭൂചലനം

സിയാങ്​ : അരുണാചല്‍ പ്രദേശിലെ പാന്‍ഗിന്‍ പ്രദേശത്ത്​ ഭൂചലനം . റിക്​ടര്‍ സ്​കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലമാണ് അനുഭവപ്പെട്ടത്.രാവിലെ 08.08നായിരുന്നു ഭൂചലനം​. 10 കി.മീ ആയിരുന്നു വ്യാപ്​തി. ജില്ലയില്‍ ഒക്​ടോബര്‍ മാസം ഇത്​ മൂന്നാം തവണയാണ്​ ഭൂചലനമുണ്ടാകുന്നത്​. തിങ്കളാഴ്ച ബസറില്‍ റിക്​ടര്‍ സ്​കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. ബസറില്‍ തന്നെ ശനിയാഴ്ച 4.1 തീവ്രതയിലുള്ള ഭൂചലനം ഉണ്ടായിരുന്നു.

Related News