Loading ...

Home National

ഡ​ല്‍​ഹി യു​പി ഭ​വ​ന് മു​ന്നി​ല്‍ പോ​ലീ​സ് അ​തി​ക്ര​മം; പ്ര​തി​ഷേ​ധ​ക്കാ​രെ റോഡിലൂടെ വ​ലി​ച്ചി​ഴ​ച്ചു

ന്യൂ​ഡ​ല്‍​ഹി: ല​ഖിം​പു​ര്‍ ഖേ​രി​ലെ ക​ര്‍​ഷ​ക​വേ​ട്ട​ക്കെ​തി​രെ ഡ​ല്‍​ഹി​യി​ല്‍ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​നി​ടെ പോ​ലീ​സ് അ​തി​ക്ര​മം. ഉത്തര്‍പ്രദേശ് ഭ​വ​ന് മു​ന്നി​ല്‍ പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തി​യ​വ​രെ പോ​ലീ​സ് ലാ​ത്തി​വീ​ശീ ഓ​ടി​ച്ചു. കോ​ണ്‍​ഗ്ര​സ്‌ പ്ര​വ​ര്‍​ത്ത​ക​രും അ​ഖി​ലേ​ന്ത്യ കി​സാ​ന്‍ സ​ഭ​യും യു​പി ഭ​വ​നി​ലേ​ക്ക് ന​ട​ത്തി​യ മാ​ര്‍​ച്ചി​ലാ​ണ് സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്. കി​സാ​ന്‍ സ​ഭ നേ​താ​വ് പി. ​കൃ​ഷ്ണ​പ്ര​സാ​ദി​നെ വ​ലി​ച്ചി​ഴ​ച്ചാ​ണ് പോ​ലീ​സ് വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റി​യ​ത്.

Related News