Loading ...

Home National

കു​ട്ടി​ക​ള്‍​ക്കുള്ള വാ​ക്സി​നേ​ഷ​ന്‍ ഉ​ട​ന്‍ ആ​രം​ഭി​ക്കും; എ​യിം​സ് മേ​ധാ​വി

ന്യൂ​ഡ​ല്‍​ഹി: കു​ട്ടി​ക​ളി​ലും വാ​ക്സി​നേ​ഷ​ന്‍ ന​ല്‍​കു​ന്ന​തി​ലൂ​ടെ മാ​ത്ര​മേ കോ​വി​ഡി​നെ പൂ​ര്‍​ണ​മാ​യും ചെ​റു​ക്കാ​ന്‍ സാ​ധി​ക്കു​ക​യു​ള്ളു​വെ​ന്ന് ഓ​ള്‍ ഇ​ന്ത്യ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സി​ന്‍റെ മേ​ധാ​വി ഡോ. ​ര​ണ്‍​ദീ​പ് ഗു​ലേ​റി​യ. മു​തി​ര്‍​ന്ന​വ​രെ അ​പേ​ക്ഷി​ച്ച്‌ കു​ട്ടി​ക​ളി​ല്‍ രോ​ഗ​ബാ​ധ തീ​വ്ര​മാ​കു​ന്ന​തി​നു​ള്ള സാ​ധ്യ​ത കു​റ​വാ​യ​തി​നാ​ലാ​ണ് കു​ട്ടി​ക​ള്‍​ക്കു​ള്ള വാ​ക്സി​നേ​ഷ​ന്‍ അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക് മാ​റ്റി വ​ച്ച​ത്.

കു​ട്ടി​ക​ള്‍​ക്കാ​യു​ള്ള വാ​ക്സി​നേ​ഷ​ന്‍ ഉ​ട​ന്‍ ആ​രം​ഭി​ക്കു​മെ​ന്നും എ​യിം​സ് മേ​ധാ​വി അ​റി​യി​ച്ചു. ഉ​ത്സ​വ വേ​ള​ക​ള്‍ കൂ​ടു​ത​ലാ​യി വ​രു​ന്ന സാ​ഹ​ചര്യ​ത്തി​ല്‍ അ​ടു​ത്ത ആ​റു മു​ത​ല്‍ എ​ട്ടാ​ഴ്ച വ​രെ​യു​ള്ള സ​മ​യം എ​ല്ലാ​വ​രും കൂ​ടു​ത​ല്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​ദേ​ഹം അ​റി​യി​ച്ചു.

ഡ​ല്‍​ഹി ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്കൂ​ളു​ക​ള്‍ ഓ​രോ ഘ​ട്ട​ങ്ങ​ളി​ലാ​യി തു​റ​ക്കു​ന്ന​തി​നും വാ​ക്സി​നേ​ഷ​ന്‍ കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നു​മു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. ക​ഴി​ഞ്ഞ മാ​സം തു​ട​ക്ക​ത്തി​ല്‍ ഒ​ന്‍​പ​താം ക്ലാ​സ്‌​സു മു​ത​ല്‍ പ​ന്ത്ര​ണ്ടാം ക്ലാ​സ്‌​സു വ​രെ​യു​ള്ള കു​ട്ടി​ക​ള്‍​ക്കാ​യു​ള്ള ക്ലാ​സ്‌​സു​ക​ള്‍ പു​ന​രാ​രം​ഭി​ച്ചി​രു​ന്നു.

ഭാ​ര​ത് ബ​യോ​ടെ​ക്കി​ന്‍റെ ത​ന​തു വാ​ക്സി​നാ​യ കോ​വാ​ക്സി​ന് ഉ​ട​ന്‍ ത​ന്നെ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ അ​നു​മ​തി ല​ഭി​ക്കു​മെ​ന്നും കൂ​ടാ​തെ കോ​വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​വ​ര്‍​ക്ക് വി​ദേ​ശ​ത്തേ​ക്ക് യാ​ത്ര ചെ​യ്യാ​ന്‍ സാ​ധി​ക്കു​മെ​ന്നും എ​യിം​സ് മേ​ധാ​വി അ​റി​യി​ച്ചു.

Related News