Loading ...

Home Kerala

കാ​ര്‍​ഷി​ക ഗ്രാ​മ വി​ക​സ​ന ബാ​ങ്കി​ല്‍ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഭ​ര​ണം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വാ​​​യി​​​രു​​​ന്ന സോ​​​ള​​​മ​​​ന്‍ അ​​​ല​​​ക്സ് സം​​​സ്ഥാ​​​ന കാ​​​ര്‍​​​ഷി​​​ക ഗ്രാ​​​മ വി​​​ക​​​സ​​​ന ബാ​​​ങ്കി​​​ന്‍റെ പ്ര​​​സി​​​ഡ​​​ന്‍റ് സ്ഥാ​​​നം രാ​​​ജി​​​വ​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ബാ​​​ങ്കി​​​ല്‍ അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് ഭ​​​ര​​​ണം ഏ​​​ര്‍​​​പ്പെ​​​ടു​​​ത്തി. സ​​​ഹ​​​ക​​​ര​​​ണ സം​​​ഘം ര​​​ജി​​​സ്ട്രാ​​​ര്‍ ഓ​​​ഫീ​​​സി​​​ലെ അ​​​ഡീ​​​ഷ​​​ണ​​​ല്‍ ര​​​ജി​​​സ്ട്രാ​​​ര്‍ (ജ​​​ന​​​റ​​​ല്‍) ഡി. ​​​കൃ​​​ഷ്ണ​​​കു​​​മാ​​​റി​​​നാ​​​ണു ചു​​​മ​​​ത​​​ല.

Related News