Loading ...

Home Kerala

ഇന്ധനവില വീണ്ടും കൂടി; തിരുവനന്തപുരത്ത് പെട്രോള്‍ വില 104 കടന്നു

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില വില ഇന്നും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 104 കടന്നു. കൊച്ചിയില്‍ പെട്രോളിന് 95 രൂപ 8 പൈസയും ഡീസലിന് 102രൂപ 7 പൈസയുമായി.

Related News