Loading ...

Home National

ഗു​ലാ​ബ് ചു​ഴ​ലി​ക്കാ​റ്റ്; ആ​ന്ധ്രാ​പ്ര​ദേ​ശി​ല്‍ ര​ണ്ടു മ​ര​ണം

വി​ശാ​ഖ​പ​ട്ട​ണം: ഗു​ലാ​ബ് ചു​ഴ​ലി​ക്കാ​റ്റി​ല്‍ ആ​ന്ധ്രാ​പ്ര​ദേ​ശി​ല്‍ ര​ണ്ടു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ മ​രി​ച്ചു. à´’​രാ​ളെ കാ​ണാ​താ​യി. മൂ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ കോ​സ്റ്റ് ഗാ​ര്‍​ഡ് ര​ക്ഷി​ച്ചു.

ചു​ഴ​ലി​ക്കാ​റ്റ് വ​ട​ക്ക​ന്‍ ആ​ന്ധ്ര തീ​രം മു​റി​ച്ചു ക​ട​ക്കു​ന്ന​താ​യി കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. അ​ടു​ത്ത ര​ണ്ടു മ​ണി​ക്കൂ​ര്‍ കൊ​ണ്ട് ചു​ഴ​ലി​ക്കാ​റ്റ് പൂ​ര്‍​ണ​മാ​യും ക​ര​യി​ല്‍ എ​ത്തു​മെ​ന്നും അ​റി​യി​പ്പു​ണ്ട്.

പ​ര​മാ​വ​ധി വേ​ഗം മ​ണി​ക്കൂ​റി​ല്‍ 95 കി​ലോ​മീ​റ്റ​റാ​കാ​നാ​ണ് സാ​ധ്യ​ത. ആ​ന്ധ്രാ​പ്ര​ദേ​ശ്, പ​ശ്ചി​മ ബം​ഗാ​ള്‍, ഒ​ഡീ​ഷ സം​സ്ഥാ​ന​ങ്ങ​ള്‍​ക്കാ​ണ് ചു​ഴ​ലി​ക്കാ​റ്റ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

Related News