Loading ...

Home Kerala

ശോ​ഭ​നാ ജോ​ര്‍​ജ് ഖാ​ദി​ബോ​ര്‍​ഡ് വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സ്ഥാ​നം രാ​ജി​വ​ച്ചു

തി​രു​വ​ന​ന്ത​പു​രം: ശോ​ഭ​നാ ജോ​ര്‍​ജ് ഖാ​ദി​ബോ​ര്‍​ഡ് വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സ്ഥാ​നം രാ​ജി​വ​ച്ചു. നി​ല​വി​ലെ സ്ഥാ​ന​ങ്ങ​ള്‍ രാ​ജി​വ​യ്ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് രാ​ജി. ശോ​ഭ​നാ ജോ​ര്‍​ജ് വെ​ള്ളി​യാ​ഴ്ച മു​ഖ്യ​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.

Related News