Loading ...

Home Kerala

നിപ ബാധിത മേഖലയിലെ പഴങ്ങളിൽ നിപ വൈറസ് സാന്നിധ്യമില്ല

കോ​ഴി​ക്കോ​ട്: ചാ​ത്ത​മം​ഗ​ല​ത്തു നി​ന്നും ശേ​ഖ​രി​ച്ച പ​ഴ​ങ്ങ​ളി​ലും നി​പ്പാ വൈ​റ​സ് സാ​ന്നി​ധ്യ​മി​ല്ലെ​ന്ന് പ​രി​ശോ​ധ​നാ ഫ​ലം. നി​പ്പാ സ്ഥി​രീ​ക​രി​ച്ച പ്ര​ദേ​ശ​ത്ത് നി​ന്നും ശേ​ഖ​രി​ച്ച റം​ബൂ​ട്ടാ​ന്‍, അ​ട​യ്ക്ക് എ​ന്നി​വ​യാ​ണ് പൂ​നെ വൈ​റോ​ള​ജി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. ഇ​വ​യി​ല്‍ വൈ​റ​സ് സാ​ന്നി​ധ്യം ക​ണ്ടെ​ത്താ​നാ​യി​ല്ല.പ്ര​ദേ​ശ​ത്തെ കാ​ട്ടു​പ​ന്നി​യി​ല്‍ നി​ന്നും ശേ​ഖ​രി​ച്ച സാ​മ്ബി​ള്‍ പ​രി​ശോ​ധ​നാ ഫ​ലം മാ​ത്ര​മാ​ണ് ഇ​നി വ​രാ​നു​ള്ള​ത്. ഭോ​പ്പാ​ലി​ലെ വൈ​റോ​ള​ജി ലാ​ബി​ലാ​ണ് ഇ​വ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രി​ക്കു​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ഈ ​ഫ​ല​വും ല​ഭി​ക്കും.നേ​ര​ത്തെ മ​രി​ച്ച വി​ദ്യാ​ര്‍​ഥി പ​രി​ച​രി​ച്ചി​രു​ന്ന ആ​ടി​ന്‍റെ സാ​മ്ബി​ളും വീ​ടി​ന് സ​മീ​പ​ത്തെ റം​ബൂ​ട്ടാ​ന്‍ പ​ഴ​ങ്ങ​ളും പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യി​രു​ന്നു. ഈ ​പ​രി​ശോ​ധ​നാ ഫ​ല​വും നെ​ഗ​റ്റീ​വാ​യി​രു​ന്നു.

Related News