Loading ...

Home National

ഇ​ന്ത്യ-​പാ​ക്ക് അ​തി​ര്‍​ത്തി​യി​ല്‍ വ​ന്‍ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട; എ​ട്ട് കോ​ടി​യു​ടെ ഹെ​റോ​യി​ന്‍ പി​ടി​കൂ​ടി

ച​ണ്ഡീ​ഗ​ഡ്: പ​ഞ്ചാ​ബി​ലെ ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ന്‍ അ​തി​ര്‍​ത്തി​യി​ല്‍ നി​ന്നും കോ​ടി​ക​ള്‍ വി​ല​മ​തി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി. അ​ന്താ​രാ​ഷ്ട്ര മാ​ര്‍​ക്ക​റ്റി​ല്‍ 42 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന 8.5 കി​ലോ ഗ്രാം ​ഹെ​റോ​യി​നാ​ണ് അ​തി​ര്‍​ത്തി ജി​ല്ല​യാ​യ ഫ​സി​ല്‍​ക്ക​യി​ല്‍ നി​ന്നും ബി​എ​സ്‌എ​ഫ്(​ബോ​ര്‍​ഡ​ര്‍ സെ​ക്യൂ​രി​റ്റി ഫോ​ഴ്‌​സ്)​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ​ഞ്ചാ​ബ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

അ​തി​ര്‍​ത്തി​യി​ല്‍ താ​മ​സി​ക്കു​ന്ന ചി​ല​ര്‍ പാ​ക്കി​സ്ഥാ​നി​ല്‍ നി​ന്നും മ​യ​ക്കു​മ​രു​ന്ന്, ആ​യു​ധം തു​ട​ങ്ങി​യ​വ ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ത്താ​ന്‍ സ​ഹാ​യി​ക്കു​ന്നു​ണ്ടെ​ന്ന് പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ മ​ഹാ​ലം ഗ്രാ​മ​വാ​സി​യാ​യ ജ​സ്‌​വീ​ര്‍ സിം​ഗ് എ​ന്ന​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.ഇ​യാ​ള്‍ ന​ല്‍​കി​യ വി​വ​ര​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തി​യ​ത്. ജ​സ്‌​വീ​ര്‍ സിം​ഗി​നെ കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.

Related News