Loading ...

Home National

പാ​ന്‍​കാ​ര്‍​ഡും ആ​ധാ​ര്‍ കാ​ര്‍​ഡും ബ​ന്ധി​പ്പി​ക്കു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി നീ​ട്ടി

ന്യൂ​ഡ​ല്‍​ഹി: പാ​ന്‍​കാ​ര്‍​ഡ് ആ​ധാ​ര്‍ കാ​ര്‍​ഡു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി നീ​ട്ടി. 2022 മാ​ര്‍​ച്ച്‌ വ​രെ​യാ​ണ് നീ​ട്ടി​യ​ത്. സെ​ന്‍​ട്ര​ല്‍ ബോ​ര്‍​ഡ് ഓ​ഫ് ഡ​യ​റ​ക്‌ട് ടാ​ക്‌​സെ​സ്(​സി​ബി​ഡി​റ്റി) ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. നി​യ​മ​പ്ര​കാ​ര​മു​ള്ള പി​ഴ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി 2021 സെ​പ്റ്റം​ബ​ര്‍ 30 മു​ത​ല്‍ 2022 മാ​ര്‍​ച്ച്‌ 31 വ​രെ​യും നീ​ട്ടി​യെ​ന്നും അ​റി​യി​ച്ചു.

Related News