Loading ...

Home Education

പ്ല​സ് വ​ണ്‍ പ​രീ​ക്ഷാ​ക്ര​മം നി​ശ്ച​യി​ച്ചു; സെ​പ്റ്റം​ബ​ര്‍ 24ന് ​തു​ട​ങ്ങും

തി​രു​വ​ന​ന്ത​പു​രം: പ്ല​സ് പ​രീ​ക്ഷാ​ക്ര​മം സ​ര്‍​ക്കാ​ര്‍ നി​ശ്ച​യി​ച്ചു. പ​രീ​ക്ഷ​ക​ള്‍ ഓ​ഫ്‌ലൈനാ​യി ന​ട​ത്താ​ന്‍ സു​പ്രീം​കോ​ട​തി അ​നു​മ​തി ന​ല്‍​കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് പു​തു​ക്കി​യ ടൈം​ടേ​ബി​ള്‍ സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച​ത്. സെ​പ്റ്റം​ബ​ര്‍ 24 മു​ത​ല്‍ ഒ​ക്ടോ​ബ​ര്‍ 18 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ലാ​ണ് പ​രീ​ക്ഷ​ക​ള്‍ ന​ട​ത്തു​ന്ന​ത്. വി​എ​ച്ച്‌എ​സ്‌സി ​പ്ല​സ് വ​ണ്‍ പ​രീ​ക്ഷ​ക​ള്‍ സെ​പ്റ്റം​ബ​ര്‍ 24ന് ആരംഭിച്ച്‌ ഒ​ക്ട​ബോ​ര്‍ 13ന് അവസാനിക്കും.പ​രീ​ക്ഷ​ക​ള്‍​ക്കി​ട​യി​ല്‍ അ​ഞ്ച് ദി​വ​സ​ത്തെ വ​രെ ഇ​ട​വേ​ള​യി​ട്ടാ​ണ് സ​മ​യ​ക്ര​മം നി​ശ്ച​യി​ച്ച​ത്. എ​ല്ലാ പ​രീ​ക്ഷ​ക​ളും രാ​വി​ലെ ത​ന്നെ ന​ട​ത്തും. ടൈം​ടേ​ബി​ള്‍ dhsekerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.കോ​വി​ഡ് മാ​ന​ദ​ണ്ഡം പൂ​ര്‍​ണ​മാ​യും പാ​ലി​ച്ചാ​യി​രി​ക്കും പ​രീ​ക്ഷ ന​ട​ത്തു​ക എ​ന്ന് സ​ര്‍​ക്കാ​ര്‍ നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. പ​രീ​ക്ഷ​ക​ള്‍​ക്ക് മു​ന്‍​പ് ക്ലാ​സ് മു​റി​ക​ള്‍ അ​ണു​വി​മു​ക്ത​മാ​ക്കും.

Related News