Loading ...

Home National

ഡല്‍ഹി സിബിഐ ആസ്ഥാനത്ത് തീപിടുത്തം

ഡല്‍ഹി: സിബിഐ ആസ്ഥാനത്ത് തീപിടുത്തം.ഇന്ന് ഉച്ചയോടെ കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് തീപിടുത്തമുണ്ടായത്. ഇതേ തുടര്‍ന്ന് ഉദ്യോഗസ്ഥരെ ഓഫിസില്‍ നിന്ന് ഒഴിപ്പിച്ചു. ഉടന്‍ തന്നെ അഗ്നിശമന സേനാ വിഭാഗം സ്ഥലത്തെത്തി. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.തീ പടര്‍ന്നതിന്റെ കാണം വ്യക്തമായിട്ടില്ല.

Related News