Loading ...

Home Business

അ​ലു​മി​നി​യം വി​ല കു​തി​ക്കു​ന്നു; കേ​ര​ള​ത്തി​ല്‍ കൂ​ടി​യ​ത് കി​ലോ​യ്ക്ക് 150 രൂ​പ​വ​രെ

കോ​ട്ട​യം: ആ​ഗോ​ള വി​പ​ണി​യി​ല്‍ അ​ലൂ​മി​നി​യം വി​ല കു​തി​ച്ചു​യ​രു​ന്നു. ക​ഴി​ഞ്ഞ മൂ​ന്നാ​ഴ്ച​ക്കി​ടെ പ​തി​ന​ഞ്ചു ശ​ത​മാ​നം വി​ല വ​ര്‍​ധ​ന​യാ​ണ് ഉ​ണ്ടാ​യ​ത്. കേ​ര​ള​ത്തി​ല്‍ കി​ലോ​യ്ക്ക് 150 രൂ​പ​വ​രെ​യാ​ണ് വി​ല കൂ​ടി​യ​തെ​ന്ന് വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു.

ചൈ​ന​യി​ല്‍ അ​ലൂ​മി​നി​യം ഉ​ത്പാ​ദ​നം കു​റ​ഞ്ഞ​തും ഗി​നി​യ​യി​ല്‍ പ​ട്ടാ​ള അ​ട്ടി​മ​റി കാ​ര​ണം ക​യ​റ്റു​മ​തി നി​ല​ച്ച​തു​മാ​ണ് പെ​ട്ടെ​ന്ന് വി​ല ഉ​യ​രാ​ന്‍ കാ​ര​ണ​മാ​യ​ത്.

Related News