Loading ...

Home Kerala

സംസ്ഥാനത്ത് മ്യൂസിയങ്ങള്‍ 14 മുതല്‍ തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് മ്യൂസിയം മൃഗശാല വകുപ്പിന്റെ തിരുവനന്തപുരം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലെ അടച്ചിട്ടിരിക്കുന്ന മ്യൂസിയങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ 14 മുതല്‍ പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കുമെന്ന് മ്യൂസിയം മൃഗശാല ഡയറക്ടര്‍ അറിയിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ മൃഗശാലകളും തുറന്നു പ്രവര്‍ത്തിക്കും. തിരുവനന്തപുരം മ്യൂസിയം പരിസരത്ത് പ്രഭാത സായഹ്ന നടത്തക്കാര്‍ക്കും പ്രവേശനം ഉണ്ടായിരിക്കും.

Related News