Loading ...

Home National

ല​ണ്ട​നി​ലേ​ക്കു​ള്ള എ​യ​ര്‍​ഇ​ന്ത്യ വി​മാ​നം ത​ക​ര്‍​ക്കു​മെ​ന്ന് ഭീ​ഷ​ണി; ഡ​ല്‍​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ അ​തീ​വ സു​ര​ക്ഷ

ന്യൂ​ഡ​ല്‍​ഹി: ബോം​ബ് ഭീ​ഷ​ണി​യെ തു​ട​ര്‍​ന്ന് ഡ​ല്‍​ഹി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ അ​തീ​വ ജാ​ഗ്ര​താ നി​ര്‍​ദേ​ശം. ല​ണ്ട​നി​ലേ​ക്കു​ള്ള എ​യ​ര്‍ ഇ​ന്ത്യ വി​മാ​നം ത​ക​ര്‍​ക്കു​മെ​ന്നാ​യി​രു​ന്നു ഡ​ല്‍​ഹി റാ​ന്‍​ഹോ​ല പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് ഭീ​ഷ​ണി സ​ന്ദേ​ശം എ​ത്തി​യ​ത്.

അ​മേ​രി​ക്ക​യി​ലെ സെ​പ്റ്റം​ബ​ര്‍ 11 ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് സ​മാ​ന​മാ​യി വി​മാ​നം ത​ക​ര്‍​ക്കു​മെ​ന്നാ​യി​രു​ന്നു ഭീ​ഷ​ണി. വി​മാ​ന​ത്താ​വ​ളം പി​ടി​ച്ചെ​ടു​ക്കു​മെ​ന്നും ഭീ​ഷ​ണി സ​ന്ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ജാ​ഗ്രാ​ത നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

Related News