Loading ...

Home Kerala

തെരുവുനായ്​ക്കളുടെ ആക്രമണത്തിനിരയായി അഞ്ച്​​ വര്‍ഷത്തിനിടെ കേരളത്തില്‍ മരിച്ചത്​ 42 പേര്‍

പാ​ല​ക്കാ​ട്​: സം​സ്ഥാ​ന​ത്ത്​ ക​ഴി​ഞ്ഞ അ​ഞ്ച്​ വ​ര്‍​ഷ​ത്തി​നി​ടെ തെ​രു​വു​നാ​യ്​​ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യി മ​രി​ച്ച​ത്​ 42​ പേ​ര്‍. 8,95,000 പേ​രാ​ണ്​ ആ​ക്ര​മ​ണ​ത്തി​ന്​ ഇ​ര​യാ​യ​ത്. കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ മ​രി​ച്ച ജി​ല്ല കോ​ഴി​​ക്കോ​ടാ​ണ്​- ഒമ്പത്. കാ​സ​ര്‍​കോ​ട്ടും കോ​ട്ട​യ​വു​മൊ​ഴി​കെ ജി​ല്ല​ക​ളി​​ല്‍ എ​ല്ലാം ആ​ക്ര​മ​ണ​ത്തി​ല്‍ ആ​ളു​ക​ള്‍ മ​രി​ച്ച​താ​യി ആ​രോ​ഗ്യ വ​കു​പ്പ്​ അ​ഡീ​ഷ​ന​ല്‍ ഡ​യ​റ​ക്​​ട​ര്‍ വി​വ​രാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​ന്‍ രാ​ജു വാ​ഴ​ക്കാ​ല​ക്ക്​ ന​ല്‍​കി​യ മ​റു​പ​ടി​യി​ല്‍ പ​റ​യു​ന്നു.

2019 ജ​നു​വ​രി മു​ത​ല്‍ ഡി​സം​ബ​ര്‍ വ​രെ​യാ​ണ്​ ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ നാ​യ്​​ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ന്​ ഇ​ര​യാ​യ​ത്. ആ​രോ​ഗ്യ വ​കു​പ്പി​െന്‍റ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 1,61,050 പേ​രാ​ണ്​ à´ˆ  ​കാ​ല​യ​ള​വി​ല്‍ ചി​കി​ത്സ തേ​ടി​യ​ത്. തി​രു​വ​ന​ന്ത​പു​ര​ത്തും പാ​ല​ക്കാ​ട്ടു​മാ​ണ്​ ഏ​റ്റ​വു​മ​ധി​കം ആ​ളു​ക​ള്‍ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ നാ​യ്​​ക​ളു​ടെ ആ​ക്ര​മ​ണ​ത്തെ തു​ട​ര്‍​ന്ന്​​ ചി​കി​ത്സ തേ​ടി​യ​ത്. 2021ല്‍ ​ജൂ​ലൈ വ​രെ തി​രു​വ​ന​ന്ത​പു​ര​ത്ത്​ 12,617 പേ​ര്‍ ഇ​ത്ത​ര​ത്തി​ല്‍ ചി​കി​ത്സ തേ​ടി.

പാ​ല​ക്കാ​ട്​ ജി​ല്ല​യി​ല്‍ 9,217 പേ​രാ​ണ്​ ചി​കി​ത്സ തേ​ടി​യ​ത്. ഇ​ത്ത​ര​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്‍​ക്കു​ന്ന​വ​ര്‍​ക്ക്​ ധ​ന​സ​ഹാ​യ​മൊ​ന്നും ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നും മ​റു​പ​ടി​യി​ല്‍ പ​റ​യു​ന്നു.

Related News