Loading ...

Home Kerala

കേരളത്തിൽ 32,097 പേ​ര്‍​ക്ക് കൂ​ടി കോവിഡ്; മ​ര​ണ​സം​ഖ്യ 21,000 ക​ട​ന്നു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 32,097 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,74,307 സാ​മ്ബി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. à´Ÿàµ†â€‹à´¸àµà´±àµà´±àµ പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 18.41 ആ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ 188 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ്-19 മൂ​ല​മാ​ണെ​ന്ന് ഇ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 21,149 ആ​യി.

തൃ​ശൂ​ര്‍ 4334, എ​റ​ണാ​കു​ളം 3768, കോ​ഴി​ക്കോ​ട് 3531, പാ​ല​ക്കാ​ട് 2998, കൊ​ല്ലം 2908, മ​ല​പ്പു​റം 2664, തി​രു​വ​ന​ന്ത​പു​രം 2440, കോ​ട്ട​യം 2121, ആ​ല​പ്പു​ഴ 1709, ക​ണ്ണൂ​ര്‍ 1626, പ​ത്ത​നം​തി​ട്ട 1267, ഇ​ടു​ക്കി 1164, വ​യ​നാ​ട് 1012, കാ​സ​ര്‍​ഗോ​ഡ് 555 എ​ന്നി​ങ്ങ​നേ​യാ​ണ് ജി​ല്ല​ക​ളി​ല്‍ ഇ​ന്ന് രോ​ഗ ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച്‌ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 21,634 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 102 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. 30,456 പേ​ര്‍​ക്ക് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 1441 പേ​രു​ടെ സ​മ്ബ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 98 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും രോ​ഗം ബാ​ധി​ച്ചു.

സം​സ്ഥാ​ന​ത്ത് 2,40,186 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച്‌ ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 38,60,248 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി. വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 5,68,087 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രി​ല്‍ 5,34,805 പേ​ര്‍ വീ​ട്/​ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ല്‍ ക്വാ​റ​ന്‍റൈ​നി​ലും 33,282 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

3112 പേ​രെ​യാ​ണ് പു​തു​താ​യി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. പ്ര​തി​വാ​ര ഇ​ന്‍​ഫെ​ക്ഷ​ന്‍ പോ​പ്പു​ലേ​ഷ​ന്‍ റേ​ഷ്യോ ഏ​ഴി​ന് മു​ക​ളി​ലു​ള്ള 296 ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളാ​ണു​ള്ള​ത്. അ​തി​ല്‍ 81 എ​ണ്ണം ന​ഗ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും 215 എ​ണ്ണം ഗ്രാ​മ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണു​ള്ള​ത്.

Related News