Loading ...

Home National

കോ​വി​ഡ്; മ​ല​യാ​ളി​ക​ള്‍​ക്ക് നി​യ​ന്ത്ര​ണം ക​ടു​പ്പി​ച്ച്‌ ക​ര്‍​ണാ​ട​ക

ബം​ഗ​ളൂ​രു: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തോ​ടെ അ​യ​ല്‍​ക്കാ​രാ​യ ക​ര്‍​ണാ​ട​ക നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ടു​പ്പി​ച്ചു. കേ​ര​ള​ത്തി​ല്‍ നി​ന്നെ​ത്തു​ന്ന​വ​ര്‍​ക്ക് പ്ര​ത്യേ​ക പ​രി​ശോ​ധ​ന ക​ര്‍​ണാ​ട​ക തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​ന്ന് രാ​വി​ലെ ക​ര്‍​ണാ​ട​ക​യി​ല്‍ ട്രെ​യി​ന്‍ മാ​ര്‍​ഗം എ​ത്തി​യ മ​ല​യാ​ളി​ക​ള്‍​ക്ക് ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ണ് പു​റ​ത്തേ​ക്ക് അ​യ​ച്ച​ത്.

കേ​ര​ള​ത്തി​ല്‍ നി​ന്നെ​ത്തു​ന്ന​വ​ര്‍​ക്ക് ക്വാ​റ​ന്ൈ‍​റ​ന്‍ ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്നും സൂ​ച​ന​യു​ണ്ട്. ഇ​ന്ന് ക്വാ​റ​ന്ൈ‍​റ​ന്‍ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചി​ട്ടി​ല്ല. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ തു​ട​ങ്ങു​മെ​ന്നാ​ണ് വി​വ​രം. അ​തേ​സ​മ​യം ചി​ല വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ക​ര്‍​ണാ​ട​ക ഇ​ള​വ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. മെ​ഡി​ക്ക​ല്‍, പാ​രാ​മെ​ഡി​ക്ക​ല്‍, ന​ഴ്സിം​ഗ്, എ​ന്‍​ജി​നി​യ​റിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​ണ് ഇ​ള​വ് ന​ല്‍​കു. എ​ന്നാ​ല്‍ ഇ​വ​ര്‍​ക്ക് ആ​ര്‍​ടി​പി​സി​ആ​ര്‍ നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​ബ​ന്ധ​മാ​ണ്.

മ​റ്റ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കു​മാ​കും ക്വാ​റ​ന്ൈ‍​റ​ന്‍ ന​ട​പ്പാ​ക്കു​ക. ക്വാ​റ​ന്ൈ‍​റ​ന് അ​ത​ത് സ്ഥാ​പ​ന​ങ്ങ​ള്‍ ത​ന്നെ സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്നാ​ണ് ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​രി​ന്‍റെ നി​ര്‍​ദ്ദേ​ശം. അ​തി​ര്‍​ത്തി വ​ഴി ക​ര്‍​ണാ​ട​ക​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​വ​ര്‍​ക്കും ആ​ര്‍​ടി​പി​സി​ആ​ര്‍ നെ​ഗ​റ്റീ​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​ബ​ന്ധ​മാ​ണ്. കാ​സ​ര്‍​ഗോ​ഡ് അ​തി​ര്‍​ത്തി​യി​ല്‍ പ​രി​ശോ​ധ​ന​യും ക​ര്‍​ശ​ന​മാ​ക്കി​യി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ല്‍ നി​ന്നെ​ത്തു​ന്ന​വ​രെ പ​രി​ശോ​ധി​ക്കാ​ന്‍ പ്ര​ത്യേ​ക സം​ഘ​ത്തെ​യാ​ണ് നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.

Related News