Loading ...

Home Kerala

തിരുവോണം; റെയില്‍വേ റിസര്‍വേഷന്‍ കേന്ദ്രങ്ങള്‍ ഉച്ച​ രണ്ടുവരെ മാത്രം

പാലക്കാട്​: ആഗസ്​റ്റ്​ 21ന്​ തിരുവോണം പ്രമാണിച്ച്‌ പാസഞ്ചര്‍ റിസര്‍വേഷന്‍ കേന്ദ്രങ്ങള്‍ രാവിലെ എട്ടു മുതല്‍ ഉച്ച​ രണ്ടുവരെ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളുവെന്ന്​ റെയില്‍വേ അറിയിച്ചു.

Related News