Loading ...

Home National

ഹിമാചല്‍ മണ്ണിടിച്ചില്‍; മരണം 15 ആയി, പ്രദേശത്ത് തെരച്ചില്‍ തുടരുന്നു

 à´·à´¿à´‚​ല: ഹി​മാ​ച​ല്‍ പ്ര​ദേ​ശി​ലെ കി​ന്നൗ​ര്‍ ജി​ല്ല​യി​ല്‍ മ​ണ്ണി​ടി​ച്ചി​ലി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 15 ആ​യി. മ​ണ്ണി​ടി​ച്ചി​ലിനെ തുടര്‍ന്ന് വ്യാഴാഴ്ച നിര്‍ത്തിവെച്ചിരുന്ന തെരച്ചില്‍ രാവിലെ നാലു മണിക്ക് പുനരാരംഭിച്ചു. രണ്ട് മൃതദേഹങ്ങള്‍ കൂടി രാവിലെ കണ്ടെടുത്തതായി റിപ്പോര്‍ട്ടുണ്ട്.

ബു​ധ​നാ​ഴ്​​ച 10 പേ​രു​ടെയും വ്യാ​ഴാ​ഴ്​​ച നാ​ലു​പേ​രു​ടെയും മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന, ഇ​ന്തോ-​തി​ബ​ത്ത​ന്‍ പൊ​ലീ​സ്, സി.​ഐ.​എ​സ്.​എ​ഫ്, പൊ​ലീ​സ്​ എ​ന്നി​വ​ര്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന്​ രം​ഗ​ത്തു​ണ്ട്.

കി​ന്നൗ​റി​ലെ ചൗ​ര ​ഗ്രാ​മ​ത്തി​​ലു​ള്ള ദേ​ശീ​യ​പാ​ത​യി​ല്‍ ബു​ധ​നാ​ഴ്​​ച പ​ക​ല്‍​ 11.50ഓ​ടെ​യാ​ണ്​ അപകടമുണ്ടായത്. ബ​സ്​ ഉ​ള്‍​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ള്‍​ക്ക്​ മു​ക​ളി​ലേ​ക്ക്​ മ​ണ്ണി​ടി​ഞ്ഞ്​​ വീഴുകയായിരുന്നു. അപകടത്തില്‍ 40ലേ​റെ പേരെ യാ​ണ്​ കാ​ണാ​താ​യ​ത്.

ഹി​മാ​ച​ല്‍ റോ​ഡ്​ ട്രാ​ന്‍​സ്​​പോ​ര്‍​ട്ട്​ കോ​ര്‍​പ​റേ​ഷന്റെ  ബ​സി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ഡ്രൈ​വ​ര്‍​ക്കും ക​ണ്ട​ക്​​ട​ര്‍​ക്കും പു​റ​മെ 11പേ​രെ പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Related News