Loading ...

Home Kerala

സം​സ്ഥാ​ന​ത്ത് ച​ര​ക്ക് വാ​ഹ​ന​ങ്ങ​ളു​ടെ നി​കു​തി അ​ട​യ്ക്കാ​നു​ള്ള കാ​ലാ​വ​ധി നീ​ട്ടി

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് ച​ര​ക്കു വാ​ഹ​ന​ങ്ങ​ളു​ടെ ജൂ​ലൈ ഒ​ന്നു മു​ത​ല്‍ ആ​രം​ഭി​ക്കു​ന്ന ക്വാ​ര്‍​ട്ട​റി​ലെ നി​കു​തി അ​ട​യ്ക്കാ​നു​ള്ള തി​യ​തി സെ​പ്റ്റം​ബ​ര്‍ 30 വ​രെ നീ​ട്ടി​യെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു അ​റി​യി​ച്ചു.

ജൂ​ലൈ ഒ​ന്നു മു​ത​ല്‍ നി​കു​തി അ​ട​യ്ക്കേ​ണ്ട ച​ര​ക്ക് വാ​ഹ​ന​ങ്ങ​ളു​ടെ നി​കു​തി അ​ട​യ്ക്കാ​നു​ള്ള അ​വ​സാ​ന തി​യ​തി ജൂ​ലൈ 31ന് ​അ​വ​സാ​നി​ച്ചി​രു​ന്നു.

ഇ​നി​യും ഒ​രു ല​ക്ഷ​ത്തോ​ളം വാ​ഹ​ന ഉ​ട​മ​ക​ള്‍ നി​കു​തി അ​ട​യ്ക്കാ​നു​ണ്ട്. നി​ശ്ചി​ത സ​മ​യ​ത്ത് നി​കു​തി അ​ട​യ്ക്കാ​ന്‍ ക​ഴി​യാ​തി​രു​ന്ന ച​ര​ക്ക് വാ​ഹ​ന ഉ​ട​മ​ക​ള്‍​ക്ക് അ​ധി​ക നി​കു​തി അ​ട​യ്ക്കേ​ണ്ടി വ​രു​ന്ന ബാ​ധ്യ​ത​യും ഇ​തു​മൂ​ലം ഒ​ഴി​വാ​കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

Related News