Loading ...

Home National

സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക മേ​ധാ പ​ട്ക​ര്‍ അ​റ​സ്റ്റി​ല്‍

ഭോ​പ്പാ​ല്‍: സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക മേ​ധാ പ​ട്ക​ര്‍ അ​റ​സ്റ്റി​ല്‍. മ​ധ്യ​പ്ര​ദേ​ശി​ലെ ക​ര്‍​ഗോ​ണി​ല്‍​വ​ച്ചാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സ്വ​കാ​ര്യ തു​ണി​മി​ല്ലി​ലെ ജീ​വ​ന​ക്കാ​രു​ടെ സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ എ​ത്തി​യ​പ്പോ​ഴാ​ണ് പോ​ലീ​സ് ത​ട​ഞ്ഞ് അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​നു​വാ​ദ​മി​ല്ലാ​തെ സ​മ​രം ന​ട​ത്തി​യ​തി​നാ​ണ് ന​ട​പ​ടി​യെ​ന്ന് മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സ് പ​റ​യു​ന്നു. സ​മ​ര​പ്പ​ന്ത​ല്‍ പൊ​ളി​ച്ച്‌ നീ​ക്കി​യാ​ണ് വൈ​കു​ന്നേ​ര​ത്തോ​ടെ അ​റ​സ്റ്റ് ന​ട​ന്ന​ത്. സ​ര്‍​ക്കാ​ര്‍ ഭൂ​മി​യി​ലാ​ണ് പ​ന്ത​ല്‍ കെ​ട്ടി സ​മ​രം ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

Related News