Loading ...

Home Kerala

ന്യൂ​ന​പ​ക്ഷ സ്കോ​ള​ര്‍​ഷി​പ്പ് വി​ഷ​യ​ത്തി​ല്‍ യു​ഡി​എ​ഫി​ലെ അ​വ്യ​ക്ത​ത മാ​റ്റി: വി.​ഡി സ​തീ​ശ​ന്‍

തി​രു​വ​ന​ന്ത​പു​രം: ജ​ന​കീ​യ വി​ഷ​യ​ങ്ങ​ള്‍ നി​യ​മ​സ​ഭ​യി​ല്‍ ഉ​ന്ന​യി​ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍. ന്യൂ​ന​പ​ക്ഷ സ്കോ​ള​ര്‍​ഷി​പ്പ് വി​ഷ​യ​ത്തി​ല്‍ യു​ഡി​എ​ഫി​ലെ അ​വ്യ​ക്ത​ത മാ​റ്റി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
നി​യ​മ​സ​ഭ സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ചേ​ര്‍​ന്ന യു​ഡി​എ​ഫ് യോ​ഗ​ത്തി​ലാ​ണ് നി​യ​മ​സ​ഭ​യി​ല്‍ ഉ​ന്ന​യി​ക്കേ​ണ്ട വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ച്‌ ധാ​ര​ണ​യാ​യ​ത്. സ​ര്‍​ക്കാ​രി​ന്‍റെ കെ​ടു​കാ​ര്യ​സ്ഥ​ത​ത​യെ യു​ഡി​എ​ഫ് ഒ​റ്റ​ക്കെ​ട്ടാ​യി എ​തി​ര്‍​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

Related News