Loading ...

Home Kerala

കൊ​ച്ചി ക​പ്പ​ല്‍​ശാ​ല​യി​ല്‍ വ്യാ​ജ​രേ​ഖ ഉ​പ​യോ​ഗി​ച്ച്‌ ജോ​ലി;അ​ഫ്ഗാ​ന്‍ പൗ​ര​ന്‍ പി​ടി​യി​ല്‍

കൊ​ച്ചി: കൊ​ച്ചി ക​പ്പ​ല്‍​ശാ​ല​യി​ല്‍ വ്യാ​ജ രേ​ഖ​ക​ള്‍ ഉ​പ​യോ​ഗി​ച്ച്‌ ജോ​ലി ചെ​യ്തിരുന്ന അ​ഫ്ഗാ​ന്‍ പൗ​ര​ന്‍ അ​റ​സ്റ്റി​ല്‍. എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ കോ​ല്‍​ക്ക​ത്ത​യി​ല്‍ വ​ച്ചാ​ണ് ഈ​ദ് ഗു​ള്‍ എ​ന്ന​യാ​ളെ അ​റ​സ്റ്റു ചെ​യ്ത​ത്.

മൂ​ന്നു വ​ര്‍​ഷ​മാ​യി ഇ​യാ​ള്‍ ക​പ്പ​ല്‍​ശാ​ല​യി​ല്‍ ജോ​ലി ചെ​യ്ത് വ​രി​ക​യാ​യി​രു​ന്നു. ആ​സാം സ്വ​ദേ​ശി എ​ന്ന പേ​രി​ല്‍ വ്യാ​ജ രേ​ഖ​ക​ളു​ണ്ടാ​ക്കി​യാ​ണ് ഇ​വി​ടെ ജോ​ലി ചെ​യ്ത​ത്. ഇ​ത്ത​ര​ത്തി​ല്‍ ഏ​താ​നും ആ​ളു​ക​ള്‍ ജോ​ലി ചെ​യ്യു​ന്ന​താ​യി സം​ശ​യ​മു​ണ്ടെ​ന്നു കാ​ണി​ച്ച്‌ ഷി​പ്പ്‌​യാ​ര്‍​ഡി​ല്‍നി​ന്നു ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. à´µàµà´¯à´¾â€‹à´œà´°àµ‡â€‹à´– സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​തി​ന് പി​ന്നാ​ലെ ഈ​ദ് ഗു​ള്‍ ജോ​ലി സ്ഥ​ല​ത്തു നി​ന്നു മു​ങ്ങു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ള്‍ കോ​ല്‍​ക്ക​ത്ത​യി​ലു​ണ്ടെ​ന്നു വി​വ​രം ല​ഭി​ച്ച​ത്. അ​ന്വേ​ഷ​ണ സം​ഘം കോ​ല്‍​ക്ക​ത്ത​യി​ലെ​ത്തി ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

കൊ​ച്ചി​യി​ലെ​ത്തി​ച്ച പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു. അ​ടു​ത്ത ദി​വ​സം ക​സ്റ്റ​ഡി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടും. പ്ര​തി​ക്ക് ഭീ​ക​ര ബ​ന്ധ​മു​ണ്ടോ എ​ന്ന വി​വ​രം ഉ​ള്‍​പ്പ​ടെ അ​ന്വേ​ഷി​ക്കു​ന്നു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Related News