Loading ...

Home Kerala

ശ​നി​യാ​ഴ്​​ച​ക​ളി​ല്‍ പ​രീ​ക്ഷ ന​ട​ത്താനും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് യാ​ത്രക്കും അ​നു​മ​തി

തി​രു​വ​ന​ന്ത​പു​രം: സ​മ്ബൂ​ര്‍​ണ ലോ​ക്​​ഡൗ​ണ്‍ നി​ല​നി​ല്‍​ക്കെ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ ശ​നി​യാ​ഴ്​​ച​ക​ളി​ല്‍ പ​രീ​ക്ഷ ന​ട​ത്തു​ന്ന​തി​ന്​ അ​നു​മ​തി ന​ല്‍​കി സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ്. ശ​നി​യാ​ഴ്​​ച പ​രീ​ക്ഷ​യു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ഡ്യൂ​ട്ടി​യു​ള്ള അ​ധ്യാ​പ​ക​ര്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കും മ​തി​യാ​യ രേ​ഖ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ യാ​ത്രാ​നു​മ​തി ന​ല്‍​കി ഉ​ത്ത​ര​വാ​യി.ശ​നി​യാ​ഴ്​​ച​ക​ളി​ല്‍ പ​രീ​ക്ഷ ന​ട​ത്താ​ന്‍ ​േന​ര​േ​ത്ത ദു​ര​ന്ത​നി​വാ​ര​ണ വ​കു​പ്പി​െന്‍റ ഉ​ത്ത​ര​വി​ല്‍ അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ ഗ​താ​ഗ​ത​സൗ​ക​ര്യ​മി​ല്ലെ​ന്ന കാ​ര​ണ​ത്താ​ല്‍ വി​വി​ധ സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍ ​പ​രീ​ക്ഷ​ക​ള്‍ മാ​റ്റി. à´‡â€‹à´¤à´¿â€‹à´¨àµâ€‹ പി​ന്നാ​ലെ​യാ​ണ്​ പ​രീ​ക്ഷ ന​ട​ത്താ​ന്‍ അ​നു​മ​തി ന​ല്‍​കി ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്​ ഉ​ത്ത​ര​വി​റ​ക്കി​യ​ത്.സ​മ്ബൂ​ര്‍​ണ ലോ​ക്​​ഡൗ​ണ്‍ ദി​ന​മാ​യ ശ​നി​യാ​ഴ്​​ച​ക​ളി​ല്‍ പൊ​തു​ഗ​താ​ഗ​ത​സൗ​ക​ര്യ​മി​ല്ലാ​തെ​യാ​ണ്​ പ​രീ​ക്ഷക്ക്​ സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി​യ​തെ​ന്ന വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.

Related News