Loading ...

Home Kerala

കേരളത്തിൽ ഇ​ന്ന് 13,563 പേ​ര്‍​ക്ക് കോ​വി​ഡ്, ടി​പി​ആ​ര്‍ 10.4

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 13,563 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,30,424 സാ​മ്ബി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 10.4 ശ​ത​മാ​ന​മാ​ണ്. ഇ​ന്ന് 130 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 14,380 ആ​യി.

12,769 പേ​ര്‍​ക്ക് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ല്‍ 685 പേ​രു​ടെ സ​മ്ബ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 52 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്.

നി​ല​വി​ല്‍ 1,13,115 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച്‌ ചി​കി​ത്സ​യി​ലു​ള്ള​ത്. 10,454 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 29,11,054 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

57 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ക​ണ്ണൂ​ര്‍ 20, കാ​സ​ര്‍​ഗോ​ഡ് 7, പ​ത്ത​നം​തി​ട്ട 6, തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട് 4 വീ​തം, തൃ​ശൂ​ര്‍ 3, വ​യ​നാ​ട് 2, കോ​ട്ട​യം, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് 1 വീ​തം ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

രോ​ഗ ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​ര്‍ ജി​ല്ല​തി​രി​ച്ച്‌

മ​ല​പ്പു​റം-1962, കോ​ഴി​ക്കോ​ട്-1494, കൊ​ല്ലം-1380, തൃ​ശൂ​ര്‍-1344, എ​റ​ണാ​കു​ളം-1291, തി​രു​വ​ന​ന്ത​പു​രം-1184, പാ​ല​ക്കാ​ട്-1049, ക​ണ്ണൂ​ര്‍-826, ആ​ല​പ്പു​ഴ-706, കോ​ട്ട​യം-683, കാ​സ​ര്‍​ഗോ​ഡ്-576, പ​ത്ത​നം​തി​ട്ട-420, വ​യ​നാ​ട്-335, ഇ​ടു​ക്കി-313.

സ​മ്ബ​ര്‍​ക്ക രോ​ഗി​ക​ള്‍ ജി​ല്ല​തി​രി​ച്ച്‌

മ​ല​പ്പു​റം-1933, കോ​ഴി​ക്കോ​ട്-1464, കൊ​ല്ലം-1373, തൃ​ശൂ​ര്‍-1335, എ​റ​ണാ​കു​ളം-1261, തി​രു​വ​ന​ന്ത​പു​രം-1070, പാ​ല​ക്കാ​ട്-664, ക​ണ്ണൂ​ര്‍-737, ആ​ല​പ്പു​ഴ-684, കോ​ട്ട​യം-644, കാ​സ​ര്‍​ഗോ​ഡ്-567, പ​ത്ത​നം​തി​ട്ട-407, വ​യ​നാ​ട്-325, ഇ​ടു​ക്കി-305.

Related News