Loading ...

Home Kerala

സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ള്‍​ക്ക് മാ​റ്റ​മി​ല്ല

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ള്‍​ക്ക് മാ​റ്റ​മി​ല്ല. ഈ ​മാ​സം ഒ​ന്പ​ത് മു​ത​ല്‍ ന​ട​ത്തു​വാ​ന്‍ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന പ​രീ​ക്ഷ​ക​ള്‍​ക്ക് മാ​റ്റ​മി​ല്ലെ​ന്നാ​ണ് സാ​ങ്കേ​തി​ക സ​ര്‍​വ്വ​ക​ലാ​ശാ​ല പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ര്‍ അ​റി​യി​ച്ച​ത്.

പ​രീ​ക്ഷ​ക​ള്‍ സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ല്‍​കി​യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ക​ഴി​ഞ്ഞ​ദി​വ​സം പ​രി​ഗ​ണി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ പ​രീ​ക്ഷ​ക​ള്‍ സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യം കോ​ട​തി ത​ള്ളി​യി​രു​ന്നു.

കോ​വി​ഡ് മൂ​ല​മോ, അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ മൂ​ല​മോ പ​രീ​ക്ഷ​ക​ള്‍​ക്ക് ഹാ​ജ​രാ​കാ​ന്‍ ക​ഴി​യാ​ത്ത​വ​ര്‍​ക്കും, യാ​ത്ര ബു​ദ്ധി​മു​ട്ടു​ക​ള്‍ മൂ​ലം പ​രീ​ക്ഷ​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​വാ​നാ​കാ​ത്ത അ​ന്യ​സം​സ്ഥാ​ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ഒ​രു അ​വ​സ​രം കൂ​ടി ന​ല്‍​കു​വാ​ന്‍ സ​ര്‍​വ​ക​ലാ​ശാ​ല തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

Related News