Loading ...

Home Kerala

കേരളത്തിൽ ഇ​ന്ന് 15,600 പേ​ര്‍​ക്ക് കോ​വി​ഡ്, ടി​പി​ആ​ര്‍ പ​ത്തി​നു മു​ക​ളി​ല്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 15,600 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,50,630 സാ​മ്ബി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 10.36 ആ​ണ്. ഇ​ന്ന് 148 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 14,108 ആ​യി.

14,761 പേ​ര്‍​ക്ക് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ല്‍ 699 പേ​രു​ടെ സ​മ്ബ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 66 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്.

നി​ല​വി​ല്‍ 1,07,925 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച്‌ ചി​കി​ത്സ​യി​ലു​ള്ള​ത്. 11,629 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 28,89,186 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

74 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ക​ണ്ണൂ​ര്‍ 22, കാ​സ​ര്‍​ഗോ​ഡ് 14, പാ​ല​ക്കാ​ട് 10, പ​ത്ത​നം​തി​ട്ട 6, മ​ല​പ്പു​റം 5, എ​റ​ണാ​കു​ളം 4, കോ​ഴി​ക്കോ​ട് 3, കൊ​ല്ലം, ഇ​ടു​ക്കി, തൃ​ശൂ​ര്‍, വ​യ​നാ​ട് 2 വീ​തം, തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ 1 വീ​തം ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

രോ​ഗ ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​ര്‍ ജി​ല്ല​തി​രി​ച്ച്‌

മ​ല​പ്പു​റം-2052, എ​റ​ണാ​കു​ളം-1727, തൃ​ശൂ​ര്‍-1724, കോ​ഴി​ക്കോ​ട്-1683, കൊ​ല്ലം-1501, പാ​ല​ക്കാ​ട്-1180, തി​രു​വ​ന​ന്ത​പു​രം-1150, ക​ണ്ണൂ​ര്‍-962, ആ​ല​പ്പു​ഴ-863, കാ​സ​ര്‍​ഗോ​ഡ്-786, കോ​ട്ട​യം-779, വ​യ​നാ​ട്-453, പ​ത്ത​നം​തി​ട്ട-449, ഇ​ടു​ക്കി-291.

സ​മ്ബ​ര്‍​ക്ക രോ​ഗി​ക​ള്‍ ജി​ല്ല​തി​രി​ച്ച്‌

മ​ല​പ്പു​റം-1992, എ​റ​ണാ​കു​ളം-1682, തൃ​ശൂ​ര്‍-1716, കോ​ഴി​ക്കോ​ട്-1659, കൊ​ല്ലം-1497, പാ​ല​ക്കാ​ട്-751, തി​രു​വ​ന​ന്ത​പു​രം-1055, ക​ണ്ണൂ​ര്‍-889, ആ​ല​പ്പു​ഴ-848, കാ​സ​ര്‍​ഗോ​ഡ്-766, കോ​ട്ട​യം-751, വ​യ​നാ​ട്-438, പ​ത്ത​നം​തി​ട്ട-436, ഇ​ടു​ക്കി-281.

Related News