Loading ...

Home Kerala

കോ​വി​ഡ് മ​ര​ണ​ങ്ങ​ളി​ല്‍ കൃ​ത്യ​മാ​യ ക​ണ​ക്കു​ണ്ടാ​ക​ണം: വി.​ഡി സ​തീ​ശ​ന്‍

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് മ​ര​ണ​ങ്ങ​ളി​ല്‍ കൃ​ത്യ​മാ​യ ക​ണ​ക്കു​ണ്ടാ​ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി സ​തീ​ശ​ന്‍. വ​ക്രീ​ക​രി​ച്ച ക​ണ​ക്കു​ക​ള്‍ സ​ര്‍​ക്കാ​ര്‍ ആ​നു​കൂ​ല്യ​ങ്ങ​ളി​ല്‍ നി​ന്നും അ​ര്‍​ഹ​രാ​യ​വ​രെ പു​റ​ന്ത​ള്ളു​ക​യാ​ണ് ചെ​യ്യു​ക​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രോ​ഗി​യു​ടെ മ​ര​ണ​കാ​ര​ണം പ​റ​യേ​ണ്ട​ത് ചി​കി​ത്സി​ച്ച ഡോ​ക്ട​റാ​ണ്. ഇ​തു​വ​രെ ചെ​യ്തു​വ​ന്നി​രു​ന്ന​ത് തി​രു​വ​ന​ന്ത​പു​ര​ത്തി​രു​ന്ന് വി​ദ​ഗ്ധ​ര്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. തെ​റ്റാ​യ ക​ണ​ക്കു​ക​ള്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ ആ​ശ്രി​ത​ര്‍​ക്ക് ല​ഭി​ക്കേ​ണ്ട സ​ര്‍​ക്കാ​ര്‍ ആ​നു​കൂ​ല്യ​ങ്ങ​ള്‍ ഇ​ല്ലാ​താ​ക്കു​ക​യാ​ണ് ചെ​യ്യു​ക. à´•àµ‹â€‹à´µà´¿â€‹à´¡àµâ€‹à´®à´¾â€‹à´¯à´¿ ബ​ന്ധ​പ്പെ​ട്ട ഗ​വേ​ഷ​ണ​ങ്ങ​ളെ വ​രെ തെ​റ്റാ​യ ക​ണ​ക്കു​ക​ള്‍ ബാ​ധി​ക്കും. ന​മ്മു​ടെ ആ​രോ​ഗ്യ ഡാ​റ്റ കൃ​ത്യ​മാ​യി​രി​ക്ക​ണം. ഐ​സി​എം​ആ​റി​ന്‍റെ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​യി​രി​ക്ക​ണം കോ​വി​ഡ് മ​ര​ണം നി​ര്‍​ണ​യി​ക്കാ​ന്‍. ഇ​പ്പോ​ള്‍ മ​ര​ണ​ത്തി​ന്‍റെ ക​ണ​ക്ക് പ​തി​നാ​യി​ര​ത്തി​ല്‍​നി​ന്നും ഒ​റ്റ​യ​ടി​ക്ക് 25000 ആയി കു​തി​ച്ചു. ശ​രി​യാ​യി ക​ണ​ക്കെ​ടു​ത്താ​ല്‍ ഇ​വി​ടൊ​ന്നും നി​ല്‍​ക്കി​ല്ലെ​ന്നും സ​തീ​ശ​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി.

Related News