Loading ...

Home Kerala

കേരളത്തിൽ ഇ​ന്ന് 14,424 പേ​ര്‍​ക്ക് കോ​വി​ഡ്;194 മരണം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 14,424 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,07,250 സാ​മ്ബി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 13.45 ശ​ത​മാ​ന​മാ​ണ്. ഇ​ന്ന് 194 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 10,631 ആ​യി.

13,535 പേ​ര്‍​ക്ക് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ല്‍ 718 പേ​രു​ടെ സ​മ്ബ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 109 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. നി​ല​വി​ല്‍ 1,35,298 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച്‌ ചി​കി​ത്സ​യി​ലു​ള്ള​ത്. 17,994 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 25,42,242 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

62 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. എ​റ​ണാ​കു​ളം, കാ​സ​ര്‍​ഗോ​ഡ് 11 വീ​തം, ക​ണ്ണൂ​ര്‍ 8, തൃ​ശൂ​ര്‍ 7, കൊ​ല്ലം 6, തി​രു​വ​ന​ന്ത​പു​രം 5, പ​ത്ത​നം​തി​ട്ട, വ​യ​നാ​ട് 4 വീ​തം, കോ​ട്ട​യം 3, പാ​ല​ക്കാ​ട് 2, മ​ല​പ്പു​റം 1 എ​ന്നി​ങ്ങ​നെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

രോ​ഗ ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​ര്‍ ജി​ല്ല​തി​രി​ച്ച്‌

തി​രു​വ​ന​ന്ത​പു​രം-2030, കൊ​ല്ലം-1605, മ​ല​പ്പു​റം-1597, എ​റ​ണാ​കു​ളം-1596, തൃ​ശൂ​ര്‍-1359, പാ​ല​ക്കാ​ട്-1312, കോ​ഴി​ക്കോ​ട്-1008, ആ​ല​പ്പു​ഴ-848, ക​ണ്ണൂ​ര്‍-750, ഇ​ടു​ക്കി-673, കോ​ട്ട​യം-580, കാ​സ​ര്‍​ഗോ​ഡ്-443, പ​ത്ത​നം​തി​ട്ട-429, വ​യ​നാ​ട്-194.

Related News