Loading ...

Home Kerala

കെ​എ​സ്‌ആ​ര്‍​ടി​സി ദീ​ര്‍​ഘ​ദൂ​ര സ​ര്‍​വീ​സ് ബു​ധ​നാ​ഴ്ച മു​ത​ല്‍; ഇ​രു​ന്ന് മാ​ത്രം യാ​ത്ര

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്‌ആ​ര്‍​ടി​സി ബു​ധ​നാ​ഴ്ച മു​ത​ല്‍ ദീ​ര്‍​ഘ​ദൂ​ര സ​ര്‍​വീ​സ് ആ​രം​ഭി​ക്കും. ഇ​രു​ന്ന് മാ​ത്ര​മേ യാ​ത്ര ചെ​യ്യാ​ന്‍ അ​നു​വ​ദി​ക്കൂ. ആ​ദ്യ ഘ​ട്ട​ത്തി​ല്‍ യാ​ത്ര​ക്കാ​ര്‍ കൂ​ടു​ത​ലു​ള്ള റൂ​ട്ടു​ക​ളി​ല്‍ മാ​ത്ര​മാ​ണ് സ​ര്‍​വീ​സ് ന​ട​ത്തു​ക.

ടി​ക്ക​റ്റ് റി​സ​ര്‍​വ് ചെ​യ്യാ​നും സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി​യെ​ന്ന് കെ​എ​സ്‌ആ​ര്‍​ടി​സി സി​എം​ഡി അ​റി​യി​ച്ചു.

Related News