Loading ...

Home Kerala

തീരദേശ മേഖലയ്ക്ക് 11,000 കോടിയുടെ പാക്കേജ്

തിരുവനന്തപുരം: കടലാക്രമണത്തിന് ശാസ്ത്രീയ പരിഹാരം കണ്ടെത്തും. 11,000 കോടിയുടെ പാക്കേജാണ് തീരസംരക്ഷണത്തിന് മാറ്റിവയ്ക്കുന്നത്. കടല്‍ഭിത്തികള്‍ നിര്‍മ്മിക്കും. കടല്‍ഭിത്തികളുടെ സംരക്ഷണവും തീരപരിപാലനം, സഹായവും എല്ലാം ഇതില്‍ ഉള്‍പ്പെടും. തീരസംരക്ഷണത്തിന് സാങ്കേതികവിദ്യ സ്വീകരിക്കും. ഇതിനായി കിഫ്ബിയില്‍ നിന്ന് 1500 കോടി രൂപ നല്‍കും. ആകെ 5300 കോടി ചെലവ് പ്രതീക്ഷിക്കുന്നു. ബണ്ട് സംരക്ഷണത്തിന് 500 കോടി. ആദ്യഗഡുവായി 50 കോടി അനുവദിച്ചു.

Related News