Loading ...

Home youth

കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഒഴിവുകള്‍

കാസര്‍ഗോഡ്; കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്‌.ആര്‍.ഡിയുടെ കീഴില്‍ കുമ്ബളയില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ 2021-22 അധ്യയന വര്‍ഷത്തില്‍ വിവിധ തസ്തികകളിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. തസ്തിക, യോഗ്യത എന്നിവ യഥാക്രമം ചുവടെ.

Related News